അവാര്‍ഡുകള്‍ക്കും പണത്തിനും വേണ്ട്ി സാഹിത്യകാരന്മാര് വിട്ടുവീഴ്ച ചെയ്യുന്നു ജോയ്മാത്യൂ: ബിജെപി ഭീഷണിയല്ല കോമാളിക്കൂട്ടം പ്രകാശ് രാജ്
സിനിമയിലും സാഹിത്യത്തിലും വരെ ഫാസിസമുണ്ടെന്ന് നടന് ജോയ്മാത്യു മുഖ്യപ്രഭാഷണത്തില്‍ അഭിപ്രായപ്പെട്ടു. 99 ശതമാനം സാഹിത്യകാരന്മാരും ഫാസിസത്തിനെതിരേ ശക്തമായി രംഗത്തുവരില്ല. അവാര്‍ഡുകള്‍ക്കും ഇതിന്റെ പേരില്‍ ലഭിക്കുന്ന പണത്തിനും ...