പിണറായി വിജയന്റെ മകള്‍ കുറ്റവാളിയെങ്കില്‍ ശിക്ഷിക്കപ്പെടും; കേന്ദ്രത്തില്‍ നരേന്ദ്രമോദി ഹാട്രിക് വിജയം നേടും: പ്രകാശ് ജാവദേക്കര്‍
കോഴിക്കോട്: കേന്ദ്രത്തില്‍ മൂന്നാമതും നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തിലെത്തുമെന്ന് കേരളത്തിന്റെ പ്രഭാരി പ്രകാശ് ജാവ്ദേക്കര്‍ എം.പി. പറഞ്ഞു. എന്‍ഡിഎ ചെയര്‍മാന്‍ കെ. സുരേന്ദ്രന്റെ കേരള പദയാത്ര ചുവരെഴുത്ത് ...