മഹാ പ്രളയ്! ഒരേ ലോഞ്ചറിൽ നിന്ന് രണ്ട് പ്രളയ് മിസൈലുകൾ വിക്ഷേപിച്ച് അപൂർവ്വ നേട്ടവുമായി ഡിആർഡിഒ ; കൂടുതൽ വേഗത്തിലുള്ള പ്രതിരോധം ലക്ഷ്യം
ഭുവനേശ്വർ : പ്രളയ് മിസൈലിന്റെ ഒരു അപൂർവ വിക്ഷേപണം വിജയകരമായി നടത്തി പ്രതിരോധ ഗവേഷണ വികസന സംഘടന (ഡിആർഡിഒ). തദ്ദേശീയമായി വികസിപ്പിച്ച മിസൈലുകളുടെ സാൽവോ വിക്ഷേപണം ആണ് ...








