Pramod Savant

സര്‍ക്കാര്‍ സേവനങ്ങള്‍ ഇനി വീട്ടു പടിക്കല്‍; ഗ്രാമീണ്‍ മിത്ര പദ്ധതിയുമായി ഗോവ സര്‍ക്കാര്‍; ലക്ഷ്യം ഗ്രാമങ്ങളിലെ ഡിജിറ്റല്‍ ശാക്തീകരണം

സര്‍ക്കാര്‍ സേവനങ്ങള്‍ ഇനി വീട്ടു പടിക്കല്‍; ഗ്രാമീണ്‍ മിത്ര പദ്ധതിയുമായി ഗോവ സര്‍ക്കാര്‍; ലക്ഷ്യം ഗ്രാമങ്ങളിലെ ഡിജിറ്റല്‍ ശാക്തീകരണം

പനാജി : ഗോവയിലെ ജനങ്ങള്‍ക്ക് സര്‍ക്കാര്‍ സേവനങ്ങള്‍ കൂടുതല്‍ ലഭ്യമാക്കുന്നതിനായി ഗ്രാമീണ്‍ മിത്ര പദ്ധതിക്ക് തുടക്കം കുറിച്ചു. പദ്ധതി ഗ്രാമങ്ങളും നഗരങ്ങളും തമ്മിലുള്ള ഡിജിറ്റല്‍ വിഭജനം ഇല്ലാതാക്കുമെന്നും ...

1200 കോടിയുടെ നികുതി വെട്ടിപ്പ്; 42 ഖനന സ്ഥാപനങ്ങള്‍ക്കെതിരെ നോട്ടീസ് നല്‍കാനൊരുങ്ങി ഗോവ സര്‍ക്കാര്‍

‘വിനോദസഞ്ചാരികളെ ക്ഷേത്രങ്ങളിലേക്ക് ആകര്‍ഷിക്കേണ്ടത് സംസ്ഥാന സര്‍ക്കാരിന്റെ കടമ’; ഗോവയില്‍ പോര്‍ച്ചുഗീസുകാര്‍ നശിപ്പിച്ച ക്ഷേത്രങ്ങള്‍ പുനര്‍നിര്‍മ്മിക്കണമെന്ന് മുഖ്യമന്ത്രി പ്രമോദ് സാവന്ത്

ഡല്‍ഹി: ഗോവയില്‍ പോര്‍ച്ചുഗീസുകാര്‍ തകര്‍ത്ത ക്ഷേത്രങ്ങള്‍ പുനര്‍നിര്‍മ്മിക്കണമെന്ന് മുഖ്യമന്ത്രി പ്രമോദ് സാവന്ത്. ഡല്‍ഹിയില്‍ സംഘടിപ്പിച്ച പാഞ്ചജന്യ മീഡിയ കോണ്‍ക്ലേവില്‍ പങ്കെടുക്കവെയാണ് മുഖ്യമന്ത്രിയുടെ പരാമര്‍ശം. വിനോദസഞ്ചാരികളെ ക്ഷേത്രങ്ങളിലേക്ക് ആകര്‍ഷിക്കേണ്ടത് ...

1200 കോടിയുടെ നികുതി വെട്ടിപ്പ്; 42 ഖനന സ്ഥാപനങ്ങള്‍ക്കെതിരെ നോട്ടീസ് നല്‍കാനൊരുങ്ങി ഗോവ സര്‍ക്കാര്‍

‘കേന്ദ്ര സര്‍ക്കാര്‍ പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കണം, അത് ഭീകര സംഘടന’; നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിക്കുമെന്ന് പ്രമോദ് സാവന്ത്

ഡല്‍ഹി : നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത്. ഗോവയില്‍ മതപരിവര്‍ത്തനം വര്‍ദ്ധിക്കുകയാണെന്നും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിഭാഗത്തെ ലക്ഷ്യം വെച്ചാണ് ...

ഇന്ത്യയിലെ ആദ്യ കൊവിഡ് മുക്ത സംസ്ഥാനമായി ഗോവ; കേന്ദ്ര സർക്കാരിനും ആരോഗ്യ പ്രവർത്തകർക്കും പൊലീസിനും നന്ദി അറിയിച്ച് മുഖ്യമന്ത്രി പ്രമോദ് സാവന്ത്

‘ഉ​ല്ല​സി​ക്കാ​ന്‍ ആ​രും ഗോ​വ​യിലേക്ക് വരണ്ട, ട്രെ​യി​നും വി​മാ​ന​വും വേ​ണ്ട’; ​ പ്ര​ത്യേ​ക ട്രെ​യി​നു​ക​ള്‍​ക്ക് ഗോ​വ​യി​ല്‍‌ സ്റ്റോ​പ്പ് പാ​ടി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി പ്ര​മോ​ദ് സാ​വ​ന്ത്

പ​നാ​ജി: കേ​ന്ദ്രം അ​നു​വ​ദി​ച്ച പ്ര​ത്യേ​ക ട്രെ​യി​നു​ക​ള്‍​ക്ക് ഗോ​വ​യി​ല്‍‌ സ്റ്റോ​പ്പ് പാ​ടി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി പ്ര​മോ​ദ് സാ​വ​ന്ത്. മ​ഡ്ഗാ​വ് സ്റ്റേ​ഷ​നി​ലെ സ്റ്റോ​പ്പ് റ​ദ്ദാ​ക്ക​ണ​മെ​ന്ന് പ്ര​മോ​ദ് സാ​വ​ന്ത് ആ​വ​ശ്യ​പ്പെ​ട്ടു. മാ​സ​ങ്ങ​ള്‍​ക്ക് ശേ​ഷം ...

മനോഹര്‍ പരീക്കറുടെ പിന്‍ഗാമിയായി പ്രമോദ് സാവന്ത്

മനോഹര്‍ പരീക്കറുടെ പിന്‍ഗാമിയായി പ്രമോദ് സാവന്ത്

ഗോവ മുഖ്യമന്ത്രി മനോഹര്‍ പരിക്കറിന്റെ നിര്യാണത്തെ തുടര്‍ന്ന് പ്രമോദ് സാവന്ത് മുഖ്യമന്ത്രിയായി സ്ഥാനമേല്‍ക്കും. നിലവില്‍ ഗോവ നിയമസഭാ സ്പീക്കറാണ്. സത്യപ്രതിജ്ഞ ഇന്ന് രാത്രിയുണ്ടായേക്കും എന്നാണു സൂചന . ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist