മൃഗസംരക്ഷണത്തിനോട് തോന്നിയ താത്പര്യം; മികവിന് അനന്ത് അംബാനിക്ക് അംഗീകാരം; വൻതാരയ്ക്ക് ‘പ്രാണി മിത്ര’ ദേശീയ പുരസ്‌കാരം
ന്യൂഡൽഹി: മൃഗസംരക്ഷണത്തിലെ ഇന്ത്യയിലെ ഏറ്റവും ഉയർന്ന ബഹുമതിയായ 'പ്രാണി മിത്ര' ദേശീയ പുരസ്‌കാരം നേടി ശതകോടീശ്വരൻ മുകേഷ് അംബാനിയുടെ മകൻ അനന്ത് അംബാനിയുടെ വൻതാര. 'കോർപ്പറേറ്റ്' വിഭാഗത്തിലാണ് ...