പൊതുവിടങ്ങളില്‍ സ്ത്രീകളെ അപമാനിക്കുന്ന തരത്തിൽ ‘പ്രാങ്ക് വീഡിയോ’; കൊച്ചിയില്‍ യൂട്യൂബര്‍ അറസ്റ്റില്‍
കൊച്ചി: പൊതുവിടങ്ങളില്‍ സ്ത്രീകളെ ശല്യം ചെയ്യുന്ന രീതിയില്‍ പ്രാങ്ക് വീഡിയോ എടുത്ത യു ട്യൂബർ എറണാകുളം ചിറ്റൂർറോഡ് സ്വദേശി ആകാശ് സൈമൺ മോഹനെയാണ് എറണാകുളം നോർത്ത് പൊലീസ് ...