ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ വെങ്കലം നേടുന്ന ആദ്യ മലയാളി; ചരിത്രം കുറിച്ച് എച്ച്എസ് പ്രണോയ്
കോപ്പൻഹേഗൻ: ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ വെങ്കല മെഡൽ നേടുന്ന ആദ്യ മലയാളി താരമായി എച്ച്എസ് പ്രണോയ്. ലോക മൂന്നാം റാങ്കുകാരനായ തായ്‌ലൻഡിന്റെ കുൻലാവുത് വിതിദ്‌സാനിനോടാണ് പ്രണോയ് പൊരുതി ...