മുതിർന്ന മലയാളി അഭിഭാഷകൻ കെവി വിശ്വനാഥൻ സുപ്രീംകോടതി ജസ്റ്റീസ് ആയി ചുമതലയേറ്റു; സുപ്രീംകോടതിയിൽ പുതിയ രണ്ട് ജസ്റ്റീസുമാർ കൂടി
ന്യൂഡൽഹി: മുതിർന്ന മലയാളി അഭിഭാഷകൻ കെവി വിശ്വനാഥൻ സുപ്രീംകോടതി ജസ്റ്റീസ് ആയി ചുമതലയേറ്റു. ആന്ധ്ര ഹൈക്കോടതി ചീഫ് ജസ്റ്റീസ് ആയിരുന്ന പ്രശാന്ത് കുമാർ മിശ്രയ്ക്ക് ഒപ്പമാണ് കെവി ...