ലൈവ് സ്ട്രീമിംഗ് ചെയ്താൽ PR/വ്യാജ വാർത്ത എങ്ങനെ കൊടുക്കും? വസ്തുതകളുടെയും രേഖകളുടെയും തെളിവുകൾ നിരത്തി പ്രശാന്ത് എൻ
ചീഫ് സെക്രട്ടറിക്ക് മുൻപാകെ ഹിയറിങ്ങിന് ഹാജരാക്കുന്നതിന് മുന്നോടിയായി അച്ചടക്ക വിഷയത്തിൽ ഔദ്യോഗികമായ സമർപ്പിച്ച ഇതുവരെയുള്ള വാദങ്ങളും രേഖകളും പുറത്തുവിട്ടിരിക്കുകയാണ് പ്രശാന്ത് എൻ ഐഎഎസ്. വകുപ്പുതല നടപടികളിൽ ഐഎഎസ് ...