സെവാഗിനെ വിറപ്പിച്ചു, പക്ഷേ ഗെയ്‌ലിനോട് തോറ്റു; മലയാളികൾ വേട്ടയാടിയ ആ ഫാസ്റ്റ് ബൗളർ; പി. പ്രശാന്ത് ഇന്നും നോവ്
ക്രിക്കറ്റിൽ ഒരുപാട് വലിയ നേട്ടങ്ങൾ കൈവരിച്ചിട്ടുള്ള രാജ്യമാണ് ഭാരതമെങ്കിലും നമ്മുടെ കൊച്ച് കേരളത്തിൽ ക്രിക്കറ്റിന് വലിയ വേരോട്ടം ഒന്നും ഇല്ല എന്ന് തന്നെ പറയാം, ഒമ്പതാം തരത്തിലെ ...









