ആദ്യമായി ലഹരി ഉപയോഗിച്ചത് 12 ാം വയസിൽ,അടിമയാക്കിയത് സ്വന്തം കുടുംബം; വേദന തുറന്ന് പറഞ്ഞ് താരം
മുംബൈ: ചെറുപ്പകാലത്ത് ലഹരിക്കടിമയായത് കാരണം നേരിട്ട പ്രതിസന്ധികളെ കുറിച്ച് വെളിപ്പെടുത്തി ബോളിവുഡ് നടൻ പ്രതീക് ബബ്ബർ. കുടുംബപ്രശ്‌നങ്ങൾ കാരണം 12ാം വയസിൽ തന്നെ ലഹരിക്കടിമയായെന്ന് പ്രതീക് പറയുന്നു. ...








