പ്രവാസി ഭാരതീയ കേന്ദ്രം ഇനി മുതൽ “സുഷമ സ്വരാജ് ഭവൻ ” : പേര് മാറ്റാനുള്ള തീരുമാനമറിയിച്ച് വിദേശകാര്യമന്ത്രാലയം
ഡൽഹിയിലെ പ്രവാസി ഭാരതീയ കേന്ദ്രത്തിന്റെ പേര് മാറ്റാനൊരുങ്ങി വിദേശകാര്യ മന്ത്രാലയം.അന്തരിച്ച മുൻ വിദേശകാര്യമന്ത്രി സുഷമ സ്വരാജിന്റെ സ്മരണാർത്ഥം പ്രവാസി ഭാരതീയ കേന്ദ്രം ഇനിയറിയപ്പെടുക സുഷമ സ്വരാജ് ഭവൻ ...








