പ്രവാസി ഭാരതീയ ദിവസ്: വിദേശത്തെ ഇന്ത്യൻ സമൂഹത്തിന് ആശംസകൾ നേർന്ന് പ്രധാനമന്ത്രി
ന്യൂഡൽഹി: പ്രവാസി ഭാരതീയ ദിനത്തിൽ ഇന്ത്യൻ പ്രവാസികൾക്ക് ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നമ്മുടെ സമ്പന്നമായ പൈതൃകം സംരക്ഷിക്കുന്നതിനും ആഗോള ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനുമുള്ള പ്രവാസികളുടെ സമർപ്പണം ...








