ത്രിവേണി സംഗമസ്ഥാനമായ തീർത്ഥരാജ്; ഭാരതത്തിലെ പ്രധാന പ്രയാഗുകളെ കുറിച്ചറിയാം
പ്രയാഗിലെ കുംഭമേളയെന്തെന്ന് അറിയണമെങ്കിൽ ആദ്യം പ്രയാഗെന്താണെന്ന് അറിയണം. പ്രയാഗ് എന്നതിന്റെ അർത്ഥമെന്തെന്നറിയണം. ഭാരതത്തിൽ എത്ര പ്രയാഗുകളുണ്ടെന്ന് അറിയണം. ആ സ്ഥലങ്ങളുടെ പ്രാധാന്യം തിരിച്ചറിയണം. എന്നാൽ മാത്രമെ അവിടെ ...