ബജറ്റ് അവതരണത്തിന് മുന്നോടിയായി ഉദ്യോഗസ്ഥർക്ക് ഹൽവ ചടങ്ങ് നടത്തി ധനമന്ത്രി നിർമ്മല സീതാരാമൻ ; എന്താണ് ഹൽവ ചടങ്ങ്? വിശദമായി അറിയാം
ന്യൂഡൽഹി : പാർലമെന്റിലെ ബജറ്റ് അവതരണത്തിനു മുന്നോടിയായി പരമ്പരാഗത രീതിയിൽ ഹൽവ ചടങ്ങ് സംഘടിപ്പിച്ച് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. ബുധനാഴ്ച പാർലമെന്റിലെ നോർത്ത് ബ്ലോക്കിലാണ് ബജറ്റിന് ...