പ്രീമൺസൂൺ–വേനൽ മഴയുടെ കണക്കുകളിൽ റെക്കോർഡ് വർധന; സംസ്ഥാനത്ത് പെയ്തിറങ്ങിയത് 130 % അധികമഴ
കൊച്ചി: മാർച്ച് 1 മുതൽ ഇന്നലെ വരെ സംസ്ഥാനത്ത് കിട്ടിയത് 130 ശതമാനം അധികമഴയാണ്. 22 സെന്റിമീറ്റർ മഴ ലഭിക്കേണ്ട സ്ഥാനത്ത് പെയ്തിറങ്ങിയത് 52 സെന്റിമീറ്റർ മഴ. ...