ഹിജാബിനല്ല, പ്രധാന്യം നൽകിയത് ഭാവിയ്ക്ക്; പ്രീ യൂണിവേഴ്‌സിറ്റി പരീക്ഷയിൽ അഭിമാനമായി മുസ്ലീം പെൺകുട്ടി; സന്തോഷമെന്ന് തബാസ്സും
ബംഗളൂരു: കർണാടക പ്രീ യൂണിവേഴ്‌സിറ്റി പരീക്ഷയിൽ ഒന്നാമതായി മുസ്ലീം പെൺകുട്ടി. നാഗരത്‌നമ്മ മേദ കസ്തൂരിരംഗ ഷെട്ടി നാഷണൽ സ്‌കൂളിലെ വിദ്യാർത്ഥിനിയായ തബാസ്സുമാണ് ഏറ്റവും കൂടുതൽ മാർക്ക് വാങ്ങി ...