ഹിജാബ് ധരിക്കാതെ വാർഷിക പരീക്ഷ എഴുതുന്നത് അസാധ്യം; സുപ്രീംകോടതിയെ സമീപിച്ച് വിദ്യാർത്ഥിനികൾ
ന്യൂഡൽഹി; പരീക്ഷയെഴുതാൻ ഹിജാബ് അനുവദിക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ച് വിദ്യാർത്ഥികൾ. കർണാടകയിൽ നിന്നുള്ള വിദ്യാർത്ഥികളാണ് ഹിജാബ് വിഷയം അടിയന്തിരമായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടത്. ഹർജി പരിഗണിക്കണമെന്ന ആവശ്യം പരിശോധിക്കുമെന്ന് ചീഫ് ...