ആർ.എസ്.എസ് ഇരുപത്തൊന്നാം നൂറ്റാണ്ടിലെ അത്ഭുതം; പ്രീതി നടേശൻ
ഇരുപത്തൊന്നാം നൂറ്റാണ്ടിലെ അത്ഭുതം തന്നെയാണ് ആർഎസ്എസെന്ന് എസ്.എൻ. ട്രസ്റ്റ് അംഗം പ്രീതി നടേശൻ. . ഭാരതത്തിലെ അളക്കാൻ പറ്റാത്ത ശക്തിയാണത്. ചെറുപ്പക്കാരെ സംസ്‌കാര സമ്പന്നരാക്കുകയും അവരിൽ ദേശസ്‌നേഹം ...








