ഗർഭിണിയായ സ്ത്രീയെയും ചുമന്ന് നാലുമണിക്കൂർ : ഇന്ത്യൻ സൈന്യത്തെ വാനോളം പുകഴ്ത്തി പ്രധാനമന്ത്രി
രാജ്യം 72-ാമത് കരസേന ദിനം ആഘോഷിക്കുമ്പോൾ, ജമ്മു കശ്മീരിലെ ഗർഭിണിയായ ഒരു സ്ത്രീയെ സഹായിക്കാൻ കനത്ത മഞ്ഞുവീഴ്ച്ച വകവെക്കാതെ ഗർഭിണിയായ സ്ത്രീയെയും ചുമന്ന് നാലുമണിക്കൂർ നടന്ന് അവരെ ...