പിഞ്ചുബാലൻറെ വെടിയേറ്റ് ഗർഭിണിയായ അമ്മ കൊല്ലപ്പെട്ടു; ഗർഭസ്ഥശിശുവിനെയും രക്ഷിക്കാനായില്ല
വാഷിംഗ്ടൺ : യുഎസിലെ ഒഹിയോയിൽ ഗർഭിണിയായ സ്ത്രീ രണ്ടുവയസ്സുകാരൻറെ വെടിയേറ്റ് കൊല്ലപ്പെട്ടു. ഗർഭസ്ഥ ശിശുവിനെയും രക്ഷിക്കാനായില്ല. രണ്ട് വയസ്സുള്ള സ്വന്തം മകൻ വീട്ടിലെ നിറ കൈത്തോക്ക് ഉപയോഗിച്ച് ...








