Saturday, April 11, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News International

പിഞ്ചുബാലൻറെ വെടിയേറ്റ് ഗർഭിണിയായ അമ്മ കൊല്ലപ്പെട്ടു; ഗർഭസ്ഥശിശുവിനെയും രക്ഷിക്കാനായില്ല

by Brave India Desk
Jun 22, 2023, 01:22 pm IST
in International
Share on FacebookTweetWhatsAppTelegram

വാഷിംഗ്ടൺ : യുഎസിലെ ഒഹിയോയിൽ ഗർഭിണിയായ സ്ത്രീ രണ്ടുവയസ്സുകാരൻറെ വെടിയേറ്റ് കൊല്ലപ്പെട്ടു. ഗർഭസ്ഥ ശിശുവിനെയും രക്ഷിക്കാനായില്ല. രണ്ട് വയസ്സുള്ള സ്വന്തം മകൻ വീട്ടിലെ നിറ കൈത്തോക്ക് ഉപയോഗിച്ച് പുറകിൽ വെടിവെയ്ക്കുകയായിരുന്നു. 31 കാരിയായ ലോറ ഇൽഗ് ആണ് കൊല്ലപ്പെട്ടത്.

ജൂൺ 16 ന് ആയിരുന്നു സംഭവം. എമർജൻസി നമ്പറിലേക്ക് കാൾ വന്നതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തുകയായിരുന്നു.  അടിയന്തര ഫോൺകാളിനെ തുടർന്ന് ഒഹായോയിലെ നോർവാക്കിലെ വീട്ടിലേക്ക് പോലീസ് ഉടൻ എത്തിയിരുന്നു. പെട്ടെന്ന് തന്നെ ഇൽഗിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഗർഭസ്ഥ ശിശുവിനെയും രക്ഷിക്കാനായില്ല, പോലീസ് മേധാവി ഡേവിഡ് സ്മിത്ത് പറഞ്ഞു. പരിക്കേറ്റ് മണിക്കൂറുകൾക്ക് ശേഷമാണ് മരണം സംഭവിച്ചതെന്നും, അദ്ദേഹം കൂട്ടിച്ചേർത്തു

Stories you may like

ഇറാൻ ഇന്ന് ജീവനോടെ ഇരിക്കുന്നത് തന്നെ ചർച്ചയ്ക്കായി മാത്രം’; കൈയ്യിൽ ഒന്നുമില്ലെന്ന് ട്രംപ്

ലബനനിൽ ചോരപ്പുഴ, ഒറ്റദിവസം കൊല്ലപ്പെട്ടത് 303 പേർ; കടുത്ത ആശങ്ക രേഖപ്പെടുത്തി ഇന്ത്യ

“താൻ 33 ആഴ്‌ച ഗർഭിണിയാണെന്നും തൻറെ രണ്ട് വയസ്സുകാരൻ അബദ്ധത്തിൽ തോക്ക് ഉപയോഗിച്ച് പുറകിൽ വെടിവെച്ചതാണെന്നും, ലോറ ഇൽസ് പോലീസിനോട് വിശദീകരിച്ചു,”. പോലീസ് എത്തുമ്പോൾ ഇൽഗിന് ബോധമുണ്ടായിരുന്നു. തുണി അലക്കുന്ന സമയത്ത് മകൻ കിടപ്പുമുറിയിൽ കയറി തോക്ക് ഉപയോഗിച്ച് കളിക്കാൻ തുടങ്ങിയതായിരിക്കുമെന്നാണ് അപകടത്തെ സംഭവിച്ച് പോലീസ് നിഗമനം.

കിടപ്പുമുറിയിലെ സ്റ്റാൻഡിൽ നിന്ന് സിഗ് സോവർ മൈക്രോ 9 എംഎം കൈത്തോക്കും മറ്റ് രണ്ട് തോക്കുകളും പോലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവസമയത്ത് ഇൽഗിൻറെ ഭർത്താവ് സ്ഥലത്തില്ലായിരുന്നു. എന്നാൽ തോക്ക് തൻറേതായിരുന്നു എന്ന് ഭർത്താവ് സമ്മതിച്ചിട്ടുണ്ട്.

ഏകദേശം 330 ദശലക്ഷം ആളുകൾക്കായി 400 ദശലക്ഷം തോക്കുകളുള്ള രാജ്യമാണ് യുണൈറ്റഡ് സ്റ്റേറ്റ്സ്. ഇത്തരം സംഭവങ്ങളും ഇവിടെ സ്വാഭാവികമാണ്. ഇക്കഴിഞ്ഞ മാർച്ചിൽ ഹൂസ്റ്റണിലും സമാന സംഭവം നടന്നിരുന്നു. വീട്ടിൽ മുതിർന്ന കുടുംബാംഗങ്ങളുള്ള സമയത്ത് മൂന്നു വയസ്സുകാരി തോക്കെടുത്ത് കളിച്ച് അബദ്ധത്തിൽ വെടിയുതിർക്കുകയും ചെയ്തു. വെടിയേറ്റ് നാലു വയസ്സുള്ള സഹോദരി കൊല്ലപ്പെട്ടു. യുഎസിലെ 40 ശതമാനം കുടുംബങ്ങളിലും തോക്കുകൾ ഉണ്ട്. ഭൂരിഭാഗവും കുട്ടികളുള്ള കുടുംബങ്ങളുമാണ്. പല വീടുകളിലും സുരക്ഷിതമായല്ല തോക്കുകൾ സൂക്ഷിച്ചിരിക്കുന്നതെന്നും റിപ്പോർട്ടുകളുണ്ട്.

Tags: Pregnant women accidently shot dead
Share12TweetSendShare

Latest stories from this section

വെന്റിലേറ്ററിൽ കിടന്ന് വെല്ലുവിളി;യുദ്ധവിമാനങ്ങൾക്കായി രാജ്യങ്ങൾ ക്യൂവിൽ,ചൂടപ്പം പോലെ വിൽക്കുന്നു;പകൽക്കിനാവുമായി പാകിസ്താൻ പ്രതിരോധമന്ത്രി

വിവാദ പോസ്റ്റ് മുക്കി പാകിസ്താൻ; ഇസ്രയേലിനെതിരായ ‘നാശ’ ആഹ്വാനത്തിൽ കടുത്ത മറുപടിയുമായി നെതന്യാഹു, സമാധാന ചർച്ചകളിൽ നിന്ന് പാകിസ്താൻ ഔട്ട്?

നസ്രുള്ളയെ ഇല്ലാതാക്കിയത് ഞങ്ങൾ; ലബനനിലെ പേജർ ആക്രമണങ്ങൾക്ക് പിന്നിൽ ഇസ്രായേലാണെന്ന് സമ്മതിച്ച് നെതന്യാഹു

സമാധാന ചർച്ചയ്ക്കിടെ വിഷം ചീറ്റി പാകിസ്താൻ; ഇസ്രയേൽ ‘കാൻസർ ബാധിച്ച രാജ്യം’, സൃഷ്ടിച്ചവർ നരകത്തിൽ പോകുമെന്ന് പാക് മന്ത്രി!തിരിച്ചടിച്ച് നെതന്യാഹു

പാകിസ്ഥാനെ പഞ്ഞിക്കിട്ട് ഇസ്രായേൽ; മന്ത്രിയുടെ ‘കാൻസർ’ പ്രയോഗത്തിന് എട്ടിന്റെ പണി; പോസ്റ്റ് മുക്കി ഓടി പാക് പ്രതിരോധ മന്ത്രി

പാകിസ്ഥാനെ പഞ്ഞിക്കിട്ട് ഇസ്രായേൽ; മന്ത്രിയുടെ ‘കാൻസർ’ പ്രയോഗത്തിന് എട്ടിന്റെ പണി; പോസ്റ്റ് മുക്കി ഓടി പാക് പ്രതിരോധ മന്ത്രി

ഞങ്ങളുടെ ലക്ഷ്യം ഞങ്ങൾ നേടിക്കഴിഞ്ഞു ; വെടിനിർത്തൽ കരാർ അംഗീകരിക്കാൻ തയ്യാറാണെന്ന് ഇസ്രായേൽ

ഭീകരവാദത്തിന്റെ ചങ്ങാതിമാരെ വിശ്വസിക്കില്ല! പാകിസ്താനെ തള്ളി ഇസ്രയേൽ; സമാധാന ചർച്ചകൾക്ക് മുൻപേ തിരിച്ചടി

Discussion about this post

Latest News

വിദ്യാര്‍ഥികളെ ബസില്‍ കയറ്റും, അപമര്യാദയായി പെരുമാറില്ല; 100 വട്ടം ഇംപോസിഷന്‍ എഴുതി കണ്ടക്ടറും ഡ്രൈവറും

ബസിലിരുന്നാൽ ഇനി കാൽ കുടുങ്ങില്ല’; സീറ്റുകൾക്കിടയിൽ കൃത്യമായ അകലം വേണം:നിർദേശവുമായി മനുഷ്യാവകാശ കമ്മീഷൻ

നിങ്ങൾ വെറും പേപ്പർ പുലികൾ, ഭീരുക്കൾ; നിങ്ങളെ ഞങ്ങൾ ഓർത്തുവെക്കും”; നാറ്റോ സഖ്യത്തിനെതിരെ ആഞ്ഞടിച്ച് ഡൊണാൾഡ് ട്രംപ്!

ഇറാൻ ഇന്ന് ജീവനോടെ ഇരിക്കുന്നത് തന്നെ ചർച്ചയ്ക്കായി മാത്രം’; കൈയ്യിൽ ഒന്നുമില്ലെന്ന് ട്രംപ്

യമുനയിൽ നടുക്കുന്ന ബോട്ടപകടം; തീർത്ഥാടകർ സഞ്ചരിച്ച ബോട്ട് മുങ്ങി 10 മരണം, നിരവധി പേരെ കാണാതായി; രക്ഷാപ്രവർത്തനം തുടരുന്നു

യമുനയിൽ നടുക്കുന്ന ബോട്ടപകടം; തീർത്ഥാടകർ സഞ്ചരിച്ച ബോട്ട് മുങ്ങി 10 മരണം, നിരവധി പേരെ കാണാതായി; രക്ഷാപ്രവർത്തനം തുടരുന്നു

വെന്റിലേറ്ററിൽ കിടന്ന് വെല്ലുവിളി;യുദ്ധവിമാനങ്ങൾക്കായി രാജ്യങ്ങൾ ക്യൂവിൽ,ചൂടപ്പം പോലെ വിൽക്കുന്നു;പകൽക്കിനാവുമായി പാകിസ്താൻ പ്രതിരോധമന്ത്രി

ഇന്ത്യയുടെ ആണവക്കുതിപ്പിൽ പാകിസ്താന് ഭീതി; കൽപ്പാക്കത്ത് പ്ലൂട്ടോണിയം ‘വിപ്ലവം’; അന്താരാഷ്ട്ര ആണവ ഏജൻസിക്കെതിരെ പാക് വിമർശനം

കാശ്യപ വേദ റിസര്‍ച്ച് ഫൗണ്ടേഷന്റെ ഭിഷഗ് രത്ന പുരസ്‌കാരം ഡോ. ടി. കെ പ്രതോഷ് ഗംഗാധറിന്

കാശ്യപ വേദ റിസര്‍ച്ച് ഫൗണ്ടേഷന്റെ ഭിഷഗ് രത്ന പുരസ്‌കാരം ഡോ. ടി. കെ പ്രതോഷ് ഗംഗാധറിന്

അവസാനവട്ട ഒരുക്കങ്ങൾ,പഴുതടച്ച സുരക്ഷ വിന്യാസം; സ്വാതന്ത്ര്യദിന ആഘോഷങ്ങൾക്ക് ഒരുങ്ങി രാജ്യം

ലബനനിൽ ചോരപ്പുഴ, ഒറ്റദിവസം കൊല്ലപ്പെട്ടത് 303 പേർ; കടുത്ത ആശങ്ക രേഖപ്പെടുത്തി ഇന്ത്യ

ഒറ്റയ്ക്ക് വന്നാൽ ചാരമാകും; ഇന്ത്യക്കെതിരെ സംഘടിത ആക്രമണത്തിനൊരുങ്ങി ലഷ്‌കറും ജെയ്‌ഷെ മുഹമ്മദും

ഡൽഹിയിൽ ഐഎസ്ഐ ചാരശൃംഖല തകർത്തു; 10 പേർ പിടിയിൽ,! തലസ്ഥാനത്ത് വൻ സുരക്ഷാ മുൻകരുതലുമായി സ്പെഷ്യൽ സെൽ

പെൺകുട്ടിക്ക് പ്രായപൂർത്തിയായില്ല; ഭർത്താവ് ഫർമാൻ ഖാനെതിരെ പോക്സോ! കേരളത്തെയും പോലീസിനെയും പറ്റിച്ചു; സർക്കാരിന് കനത്ത തിരിച്ചടി

 പോക്സോ കേസ്! എം.വി ഗോവിന്ദനും ശിവൻകുട്ടിയും റഹീമും വെട്ടിലായി; വ്യാജ സർട്ടിഫിക്കറ്റിൽ നാണംകെട്ട് സിപിഎം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies