ഗര്‍ഭിണിയായ കിര്ഗിസ്താന് യുവതിയും മകനും ഡല്‍ഹിയിലെ സുഹൃത്തിന്‍റെ വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍
ഡല്‍ഹി: ഡല്‍ഹിയിലെ കല്‍ക്കാജി പ്രദേശത്ത് കിര്ഗിസ്താന് സ്വദേശിയായ ഗര്‍ഭിണിയെയും ഒരു വയസ് പ്രായമായ മകനെയും കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഡല്‍ഹിയിലെ സുഹൃത്തിന്‍റെ വീട്ടില്‍ ചൊവ്വാഴ്ചയാണ് സംഭവം. മിസ്കാല് ...