ആശയറ്റ് ആശാവർക്കർമാർ,ഭീഷണിയുമായി സിഐടിയു വനിതാ നേതാവ്
സെക്രട്ടേറിയേറ്റിന് മുന്നിൽ സമരം ചെയ്യുന്ന ആശാ വർക്കർമാർക്കെതിരെ ഭീഷണിയുമായി സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി പി.പി പ്രേമ. ജോലിക്ക് തിരിച്ചുകയറാതെ സമരം തുടരുന്നവർക്ക് ജോലി നഷ്ടപ്പെടുമെന്നാണ് പ്രേമ ...