ആകാശയാത്ര ഇനി കൂടുതൽ ആഡംബരമാകും! ലോകോത്തര വൈനുകളും പ്രീമിയം മദ്യശേഖരവുമായി എയർ ഇന്ത്യ
ടാറ്റാ ഗ്രൂപ്പിന്റെ കീഴിലുള്ള എയർ ഇന്ത്യ, തങ്ങളുടെ അന്താരാഷ്ട്ര സർവീസുകളിലെ യാത്രക്കാർക്ക് പ്രീമിയം അനുഭവം സമ്മാനിക്കുന്നതിനായി പാനീയങ്ങളുടെ മെനു പൂർണ്ണമായും പരിഷ്കരിച്ചു. തങ്ങളുടെ ഫസ്റ്റ് ക്ലാസ്, ബിസിനസ് ...








