‘കേന്ദ്ര മന്ത്രിമാരുടേയും രാഷ്ട്രപതിയുടേയും പ്രസംഗങ്ങള്‍ ഇനി ഹിന്ദിയില്‍ മാത്രം’, പാര്‍ലമെന്ററി സമിതിയുടെ ശുപാര്‍ശ അംഗീകരിച്ച് രാഷ്ട്രപതി
ഡല്‍ഹി: കേന്ദ്ര മന്ത്രിമാരുടേയും രാഷ്ട്രപതിയുടേയും പ്രസംഗങ്ങള്‍ ഹിന്ദിയില്‍ മാത്രം മതിയെന്ന പാര്‍ലമെന്ററി സമിതിയുടെ ശുപാര്‍ശ അംഗീകരിച്ച് രാഷ്ട്രപതി. രാഷ്ട്രഭാഷയായ ഹിന്ദിക്ക് കൂടുതല്‍ പ്രചാരം നല്‍കുന്നതിനായാണ് പാര്‍ലമെന്ററി സമിതിയുടെ ...