നന്ദിമാത്രം ഇല്ല അല്ലേ… 7 യുദ്ധങ്ങൾ അവസാനിപ്പിച്ചിട്ടും..റഷ്യയ്ക്ക് യുദ്ധത്തിനായി ധനസഹായം നൽകുന്നത് ഇന്ത്യയും ചൈനയും; ട്രംപ്
ഇന്ത്യയ്ക്കും ചൈനയ്ക്കും എതിരെ വിമർശനവുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇന്ത്യ- പാകിസ്താൻ യുദ്ധങ്ങൾ ഉൾപ്പെടെ ഏഴ് യുദ്ധങ്ങൾ അസാനിപ്പിച്ചുവെന്ന് അവകാശവാദം ആവർത്തിച്ച ട്രംപ്, ഇത്രയും വലിയ ...










