ഇന്ത്യയുമായി നല്ല ബന്ധം ആഗ്രഹിക്കുന്നു ; സത്യപ്രതിജ്ഞാ ചടങ്ങിൻറെ വിരുന്നിൽ പങ്കെടുത്ത് മാലിദ്വീപ് പ്രസിഡണ്ട്
ന്യൂഡൽഹി : ഇന്ത്യയിലെത്തിയ മാലദ്വീപ് പ്രസിഡൻറ് മുഹമ്മദ് മുയിസുവുമായി കേന്ദ്രമന്ത്രി ജയശങ്കർ കൂടിക്കാഴ്ച നടത്തി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാനെത്തിയതായിരുന്നു മുയിസു. മുയുസുവിൻറെ ഈ സന്ദർശനത്തോടെ ...