മിഷിഗണിൽ ജൂതപ്പള്ളിയുടെ അദ്ധ്യക്ഷയെ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തി: ഭീകരാക്രമണമെന്ന് സംശയം
മിഷിഗൺ: അമേരിക്കയിലെ ഡെട്രോയിറ്റ് സിനഗോഗിൻറെ (ജൂതപ്പള്ളി) പ്രസിഡണ്ടിനെ വീടിന് പുറത്ത് കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. ഭീകരാക്രമണമെന്ന് സംശയിക്കുന്നതായി അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ടുചെയ്യുന്നു. ഡെട്രോയിറ്റിലെ ഐസക് അഗ്രീ ...