കേന്ദ്രം വടിയെടുത്തു; സംഘർഷങ്ങൾക്ക് അയവ്; സമാധാനത്തിന്റെ പാതയിൽ മണിപ്പൂർ
കേന്ദ്രം വടിയെടുത്തതോടെ മണിപ്പൂർ സമാധാനത്തിന്റെ പാതയിലേക്ക് . രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയതിന് ശേഷം സംസ്ഥാനത്ത് ഇതുവരെ കാര്യമായ അക്രമ സംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. കലാപത്തിനിടെ കൊള്ളയടിച്ച ആയുധങ്ങൾ ...