ആത്മഹത്യയ്ക്ക് പരിഹാരം സ്പ്രിങ് ഫാൻ; കോച്ചിങ് സെന്ററുകളിൽ പുതിയ മാറ്റം; വ്യാപക വിമർശനം
ജയ്പൂർ: എൻട്രൻസ് കോച്ചിങ് സെന്ററുകൾക്ക് പേര് കേട്ട സ്ഥലമാണ് രാജസ്ഥാനിലെ കോട്ട. എന്നാൽ അടുത്തിടെയായി ഇവിടെ മാനസികസമ്മർദ്ദം മൂലം ആത്മഹത്യ ചെയ്യുന്ന വിദ്യാർത്ഥികളുടെ എണ്ണം കുത്തനെ കൂടി. ...








