Thursday, September 10, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

എത്ര തള്ളിപ്പറഞ്ഞാലും ഇന്ത്യയെ വേണം!’: പാക് താരങ്ങളുടെ കാലിൽ കോഹ്‌ലിയുടെ ‘വൺ8’ ഷൂസ്; സോഷ്യൽ മീഡിയയിൽ വൈറൽ!

by Brave India Desk
Sep 10, 2026, 11:40 am IST
in India
Share on Facebook
Tweet
WhatsAppTelegram

ന്യൂഡൽഹി: വനിതാ ഏഷ്യാ കപ്പ് പോരാട്ടങ്ങൾ കളം നിറയുമ്പോൾ മൈതാനത്തെ പ്രകടനത്തിനൊപ്പം സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത് പാകിസ്ഥാൻ താരങ്ങളുടെ വ്യത്യസ്തമായൊരു ചോയ്സ്. മത്സരത്തിനിടയിൽ പാകിസ്ഥാൻ വനിതാ താരങ്ങൾ അണിഞ്ഞ ഷൂസാണ് ഇപ്പോൾ ക്രിക്കറ്റ് പ്രേമികളുടെ ഇടയിൽ പ്രധാന ചർച്ചാവിഷയം. ഇന്ത്യൻ സൂപ്പർ താരം വിരാട് കോഹ്‌ലിയുടെ പ്രശസ്തമായ ലൈഫ്‌സ്റ്റൈൽ-സ്‌പോർട്‌സ്‌വെയർ ബ്രാൻഡായ ‘വൺ8’ന്റെ (one8) ഷൂസ് ധരിച്ചാണ് പാക് താരങ്ങൾ ഗ്രൗണ്ടിലിറങ്ങിയത്.

Stories you may like

‘ലാലേട്ടനെ അനുകരിക്കരുത്, ഒപ്പം കാണുകയും അരുത്’: സെയ്ഫ് അലി ഖാന് പ്രിയദർശൻ നൽകിയ ആ നിബന്ധന

‘റീൽസ് അഡ്മിനിസ്ട്രേഷൻ, സിനിമ പോലെ ഭരണവും’: വിജയിക്ക് മറുപടിയുമായി എം.കെ സ്റ്റാലിൻ!

ഹോങ്കോങ്ങിനെതിരായ മത്സരത്തിനിടെ പാകിസ്ഥാന്റെ ഇടംകൈയൻ സ്പിന്നർ നഷ്ര സന്ധുവും ബാറ്റർ ഐമാൻ ഫാത്തിമയും ‘വൺ8’ ബ്രാൻഡിന്റെ ഷൂസ് അണിഞ്ഞ ദൃശ്യങ്ങൾ ക്യാമറയിൽ പതിഞ്ഞതോടെയാണ് സംഗതി സോഷ്യൽ മീഡിയ ഏറ്റെടുത്തത്. ചിത്രങ്ങളും വീഡിയോകളും വൈറലായതോടെ വലിയ രീതിയിലുള്ള പ്രതികരണങ്ങളാണ് ഉയർന്നുവരുന്നത്. ഇന്ത്യയോട് എത്ര കലിപ്പും രാഷ്ട്രീയ എതിർപ്പും കാണിച്ചാലും പാകിസ്ഥാന് അത്യാവശ്യ ഘട്ടങ്ങളിൽ ഇന്ത്യയെ ആശ്രയിക്കാതിരിക്കാൻ കഴിയില്ലെന്ന തരത്തിലുള്ള പരിഹാസങ്ങളും കമന്റുകളുമാണ് പ്രധാനമായും ഉയരുന്നത്.

അതേസമയം, പ്രമുഖ സ്പോർട്സ് വെയർ ബ്രാൻഡായ ‘വൺ8’ അടുത്തിടെ അജിലിറ്റാസ് സ്പോർട്സ് സ്വന്തമാക്കുകയും കോഹ്‌ലി ഇതിൽ വൻ നിക്ഷേപം നടത്തുകയും ചെയ്തിരുന്നു. വസ്ത്രങ്ങളും ഫുട്‌വെയറും അടക്കം അത്യാധുനിക കായിക ഉൽപന്നങ്ങളാണ് ഈ ബ്രാൻഡ് പുറത്തിറക്കുന്നത്. വിവാദങ്ങൾ ഒരുവശത്ത് പുകയുമ്പോഴും ഹോങ്കോങ്ങിനെതിരായ മത്സരത്തിൽ പാകിസ്ഥാൻ മിന്നും വിജയമാണ് സ്വന്തമാക്കിയത്. ഏഴ് റൺസ് മാത്രം വിട്ടുകൊടുത്ത് ആറ് വിക്കറ്റെടുത്ത നഷ്ര സന്ധുവിന്റെ കരിയറിലെ മികച്ച ബൗളിംഗ് പ്രകടനത്തിന്റെ മികവിൽ 72 റൺസിന് ജയിച്ച പാകിസ്ഥാൻ ടീം വനിതാ ഏഷ്യാ കപ്പിന്റെ സെമി ഫൈനലിൽ ഇടംപിടിച്ചു.

Tags: kohli
Share
Tweet
SendShare

Latest stories from this section

‘ഗാൽവാൻ തർക്കത്തിന് ശേഷം ആദ്യം’: മോദിയും ഷി ചിൻപിങും നേർക്കുനേർ; ബ്രൂക്സ് ഉച്ചകോടിക്കിടെ നിർ നിർണായക കൂടിക്കാഴ്ചയ്ക്ക് സാധ്യത!

‘ഗാൽവാൻ തർക്കത്തിന് ശേഷം ആദ്യം’: മോദിയും ഷി ചിൻപിങും നേർക്കുനേർ; ബ്രൂക്സ് ഉച്ചകോടിക്കിടെ നിർ നിർണായക കൂടിക്കാഴ്ചയ്ക്ക് സാധ്യത!

പ്രസവാവധി ഔദാര്യമല്ല, സ്ത്രീയുടെ അവകാശമാണ്”; ഡോക്ടറുടെ പഠനം മുടക്കിയ മെഡിക്കൽ ബോർഡിന് ഹൈക്കോടതിയുടെ വിമർശനം

മുത്തശ്ശിയെ സംരക്ഷിക്കാൻ പേരക്കുട്ടിക്ക് നിയമപരമായ ബാധ്യതയില്ല’: മരുമകൾക്കെതിരായ 83കാരിയുടെ ജീവനാംശ ഹർജി ഹൈക്കോടതി തള്ളി

ശരീഅത്ത് ബാങ്കിന്റെ മറവിൽ അട്ടിമറി നീക്കം, ജന്തർ മന്തർ സമരത്തിന് വൻ ഫണ്ടിംഗ്’; പ്രവാസി വ്യവസായിക്കെതിരെ കേന്ദ്രത്തിന് പരാതി!

‘ബാങ്കുകൾ പൂട്ടും’: നാളെ ബാങ്ക് പണിമുടക്ക്; തുടർന്ന് രണ്ട് ദിവസത്തെ അവധിയും, ഇടപാടുകൾ താറുമാറാകും!

ബിഷപ്പുമ്മാരെ അവഹേളിച്ച് പരാമർശം; മന്ത്രി സജി ചെറിയാനെതിരെ പരാതി നൽകി ബിജെപി നേതാവ്

വെറും 3 കോടി ഉലുവയോ പിണറായിയുടെ വില? രോമത്തിൽ തൊടാൻ പോലും കഴിയില്ല’: സാമ്പത്തിക ആരോപണങ്ങൾ തള്ളി സജി ചെറിയാൻ

Latest News

‘ലാലേട്ടനെ അനുകരിക്കരുത്, ഒപ്പം കാണുകയും അരുത്’: സെയ്ഫ് അലി ഖാന് പ്രിയദർശൻ നൽകിയ ആ നിബന്ധന

‘ലാലേട്ടനെ അനുകരിക്കരുത്, ഒപ്പം കാണുകയും അരുത്’: സെയ്ഫ് അലി ഖാന് പ്രിയദർശൻ നൽകിയ ആ നിബന്ധന

എത്ര തള്ളിപ്പറഞ്ഞാലും ഇന്ത്യയെ വേണം!’: പാക് താരങ്ങളുടെ കാലിൽ കോഹ്‌ലിയുടെ ‘വൺ8’ ഷൂസ്; സോഷ്യൽ മീഡിയയിൽ വൈറൽ!

എത്ര തള്ളിപ്പറഞ്ഞാലും ഇന്ത്യയെ വേണം!’: പാക് താരങ്ങളുടെ കാലിൽ കോഹ്‌ലിയുടെ ‘വൺ8’ ഷൂസ്; സോഷ്യൽ മീഡിയയിൽ വൈറൽ!

‘അഭയാർഥികളല്ലപ്പാ, ക്രിക്കറ്റ് കളിക്കാൻ വന്നതാ!’: പാക് ടീം ബസ് വളഞ്ഞ് യുകെയിൽ വമ്പൻ പ്രതിഷേധം, ഒടുവിൽ സംഭവിച്ചത്!

‘അഭയാർഥികളല്ലപ്പാ, ക്രിക്കറ്റ് കളിക്കാൻ വന്നതാ!’: പാക് ടീം ബസ് വളഞ്ഞ് യുകെയിൽ വമ്പൻ പ്രതിഷേധം, ഒടുവിൽ സംഭവിച്ചത്!

‘റീൽസ് അഡ്മിനിസ്ട്രേഷൻ, സിനിമ പോലെ ഭരണവും’: വിജയിക്ക് മറുപടിയുമായി എം.കെ സ്റ്റാലിൻ!

‘റീൽസ് അഡ്മിനിസ്ട്രേഷൻ, സിനിമ പോലെ ഭരണവും’: വിജയിക്ക് മറുപടിയുമായി എം.കെ സ്റ്റാലിൻ!

‘ഗാൽവാൻ തർക്കത്തിന് ശേഷം ആദ്യം’: മോദിയും ഷി ചിൻപിങും നേർക്കുനേർ; ബ്രൂക്സ് ഉച്ചകോടിക്കിടെ നിർ നിർണായക കൂടിക്കാഴ്ചയ്ക്ക് സാധ്യത!

‘ഗാൽവാൻ തർക്കത്തിന് ശേഷം ആദ്യം’: മോദിയും ഷി ചിൻപിങും നേർക്കുനേർ; ബ്രൂക്സ് ഉച്ചകോടിക്കിടെ നിർ നിർണായക കൂടിക്കാഴ്ചയ്ക്ക് സാധ്യത!

പ്രസവാവധി ഔദാര്യമല്ല, സ്ത്രീയുടെ അവകാശമാണ്”; ഡോക്ടറുടെ പഠനം മുടക്കിയ മെഡിക്കൽ ബോർഡിന് ഹൈക്കോടതിയുടെ വിമർശനം

മുത്തശ്ശിയെ സംരക്ഷിക്കാൻ പേരക്കുട്ടിക്ക് നിയമപരമായ ബാധ്യതയില്ല’: മരുമകൾക്കെതിരായ 83കാരിയുടെ ജീവനാംശ ഹർജി ഹൈക്കോടതി തള്ളി

ശരീഅത്ത് ബാങ്കിന്റെ മറവിൽ അട്ടിമറി നീക്കം, ജന്തർ മന്തർ സമരത്തിന് വൻ ഫണ്ടിംഗ്’; പ്രവാസി വ്യവസായിക്കെതിരെ കേന്ദ്രത്തിന് പരാതി!

‘ബാങ്കുകൾ പൂട്ടും’: നാളെ ബാങ്ക് പണിമുടക്ക്; തുടർന്ന് രണ്ട് ദിവസത്തെ അവധിയും, ഇടപാടുകൾ താറുമാറാകും!

പനി; ചികിത്സയിൽ കഴിഞ്ഞിരുന്ന ഒന്നര വയസ്സുകാരി മരിച്ചു

മഴ മാറിയിട്ടും പനിപ്പേടിയിൽ കേരളം: പ്രതിദിന രോഗികൾ പതിനായിരത്തിന് മുകളിൽ; ഇൻഫ്ലുവൻസ ബാധിതരും കൂടുന്നു

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies