റിയാസി ഭീകരാക്രമണം; ഭീകരര്‍ക്കായി തിരച്ചില്‍ ശക്തമാക്കി; 11 അംഗ സംഘം രൂപീകരിച്ചു
ശ്രീനഗര്‍: ജമ്മു കശ്മീരിലെ ഭീകരാക്രമണത്തിന് പിന്നാലെ ഭീകരര്‍ക്കായി തിരച്ചില്‍ ശക്തമാക്കി. ഭീകരരെ പിടികൂടാൻ പോലീസ് 11 അംഗ സംഘം രൂപീകരിച്ച് ആണ് തിരച്ചില്‍ നടത്തുന്നത്. ഭീകരാക്രമണത്തിന് പിന്നിൽ ...