അമീബിക് മസ്തിഷ്‌കജ്വരം; ആദ്യമായി മാർഗനിർദ്ദേശം പുറത്തിറക്കി കേരളം
തിരുവനന്തപുരം : അമീബിക് മെനിഞ്ചോ എൻസെഫലൈറ്റിസുമായി (മസ്തിഷ്‌ക ജ്വരം) ബന്ധപ്പെട്ട് പ്രത്യേക മാർഗനിർദ്ദേശം പുറത്തിറക്കി ആരോഗ്യവകുപ്പ്. രോഗനിർണയം, പ്രതിരോധം, ചികിത്സ എന്നിവ സംബന്ധിച്ച സാങ്കേതിക മാർഗരേഖയാണ് ആരോഗ്യമന്ത്രി ...