എന്റെ സുഹൃത്തുക്കൾക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു; ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി വിജയാശംസകൾ നേർന്ന് റഷ്യൻ പ്രസിഡന്റ്
മോസ്‌കോ: അടുത്ത വർഷം നടക്കാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് വിജയാശംസകൾ നേർന്ന് റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ ''ഞങ്ങളുടെ സുഹൃത്തുക്കൾക്ക് എല്ലാ വിജയങ്ങളും'' ആശംസിക്കുന്നുവെന്നും ''രാഷ്ട്രീയ ശക്തികൾ ...