ലോക ശക്തിയായ ഇന്ത്യയെ എത്രനാള്‍ മാറ്റി നിര്‍ത്തും: യുഎന്‍ സ്ഥിരാംഗത്തിനായി വാദിച്ച് നരേന്ദ്രമോദി ,കൊവിഡിനെതിരായ പോരാട്ടത്തിൽ യു എന്നിന് വിമർശനം
ഡൽഹി: യുഎൻ രക്ഷാസമിതിയിലെ ഇന്ത്യയുടെ സ്ഥിരാംഗത്വത്തിനായി വാദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. നിർണ്ണായക തീരുമാനങ്ങൾ എടുക്കുന്നതിൽ നിന്ന് ഏറ്റവും വലിയ ജനാധിപത്യരാജ്യത്തെ എത്രനാള്‍ അകറ്റിനിര്‍ത്താനാകുമെന്ന് പ്രധാനമന്ത്രി ചോദിച്ചു. ...