ഇന്ത്യയുടെ സുവർണ്ണ കാലത്തിൽ ഉയർന്നുവന്ന പരിഷ്‌കർത്താവാണ് നരേന്ദ്ര മോദി; പ്രശംസിച്ച് റേ ഡാലിയോ
ന്യൂയോർക്ക് : ഇന്ത്യയുടെ സുവർണ നാളുകളാണ് ഇപ്പോഴെന്ന് ശതകോടീശ്വരനും നിക്ഷേപകനുമായ റേ ഡാലിയോ. ഇന്ത്യയുടെ സാധ്യതകൾ അനന്തമാണ്. ഇന്ന് ഇന്ത്യയ്ക്ക് ലോകത്ത് ഒരുപാട് മാറ്റങ്ങൾ വരുത്താൻ സാധിക്കും. ...