ജോൺ ബ്രിട്ടാസിന് കേന്ദ്ര സർക്കാർ അവാർഡ് നൽകുന്നു എന്ന പ്രചാരണം വ്യാജം; സൻസദ് രത്ന അവാർഡ് നൽകുന്നത് തമിഴ്നാട് സ്വദേശിയുടെ സ്വകാര്യ സ്ഥാപനം
ന്യൂഡൽഹി: സിപിഎം രാജ്യസഭാ എം പി ജോൺ ബ്രിട്ടാസിനെ കേന്ദ്ര സർക്കാർ മികച്ച പാർലമെന്റേറിയൻ ആയി തിരഞ്ഞെടുത്തു എന്ന തരത്തിൽ നടക്കുന്ന പ്രചാരണങ്ങൾ വ്യാജമെന്ന് സ്ഥിരീകരണം. മികച്ച ...