കോഹ്‌ലിയെ പുറത്താക്കിയതിന് തെറിവിളി; പ്രിൻസ് യാദവിന് നേരെ സൈബർ ആക്രമണം! ആരാധകരുടെ ക്രൂരത അതിരുകടന്നു എന്ന് ക്രിക്കറ്റ് ലോകം
ഐ.പി.എൽ 2026-ൽ വിരാട് കോഹ്‌ലിയെ പൂജ്യത്തിന് പുറത്താക്കി ലഖ്‌നൗവിന് വിജയം സമ്മാനിച്ച യുവതാരം പ്രിൻസ് യാദവിന് നേരെ സോഷ്യൽ മീഡിയയിൽ സൈബർ ആക്രമണം. ക്രിക്കറ്റിനെ മതമായും താരങ്ങളെ ...









