Sunday, June 14, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Sports Cricket

കോഹ്‌ലിയെ പുറത്താക്കിയതിന് തെറിവിളി; പ്രിൻസ് യാദവിന് നേരെ സൈബർ ആക്രമണം; ആരാധകരുടെ ക്രൂരത അതിരുകടന്നു എന്ന് ക്രിക്കറ്റ് ലോകം

by Brave India Desk
May 8, 2026, 01:34 pm IST
in Cricket, Sports
Share on FacebookTweetWhatsAppTelegram

ഐ.പി.എൽ 2026-ൽ വിരാട് കോഹ്‌ലിയെ പൂജ്യത്തിന് പുറത്താക്കി ലഖ്‌നൗവിന് വിജയം സമ്മാനിച്ച യുവതാരം പ്രിൻസ് യാദവിന് നേരെ സോഷ്യൽ മീഡിയയിൽ സൈബർ ആക്രമണം. ക്രിക്കറ്റിനെ മതമായും താരങ്ങളെ ദൈവങ്ങളായും കാണുന്ന ഇന്ത്യയിലെ ആരാധകക്കൂട്ടത്തിന്റെ ‘വിഷലിപ്തമായ’ മുഖമാണ് ഈ സംഭവത്തിലൂടെ വീണ്ടും പുറത്തുവരുന്നത്.

ലഖ്‌നൗ സൂപ്പർ ജയന്റ്‌സിന്റെ യുവ പേസർ പ്രിൻസ് യാദവ് എറിഞ്ഞ മനോഹരമായ പന്തിൽ വിരാട് കോഹ്‌ലി ക്ലീൻ ബൗൾഡായിരുന്നു. ഇതിന് പിന്നാലെ പ്രിൻസിന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ അസഭ്യവർഷവുമായി ഒരു വിഭാഗം ആരാധകർ രംഗത്തെത്തി. തങ്ങളുടെ പ്രിയതാരത്തെ പുറത്താക്കിയതിലുള്ള രോഷമാണ് താരത്തിന് നേരെ തിരിച്ചുവിട്ടത്.

Stories you may like

ഹാർദിക്കിന് പകരക്കാരനെ തേടിയുള്ള ഭാരത് ഏക് ഖോജ്; നിതീഷ് കുമാർ റെഡ്ഡിയെ പ്രശംസകൊണ്ട് മൂടി ആകാശ് ചോപ്ര

രോഹിത് ഔട്ടായപ്പോൾ എനിക്ക് കോഹ്‌ലിയെ ഓർമ്മവന്നു; അന്ന് വിരാട്, ഇന്ന് ശുഭ്മൻ ഗിൽ; ധർമ്മശാലയിലെ റൺ ഔട്ടിനെക്കുറിച്ച് ആകാശ് ചോപ്ര

പ്രിൻസിന്റെ ഇൻസ്റ്റാഗ്രാം കമന്റ് ബോക്സിൽ താരത്തെയും കുടുംബത്തെയും അപമാനിക്കുന്ന തരത്തിലുള്ള കമന്റുകളാണ് വരുന്നത്. ക്രിക്കറ്റ് ലോകം ഇതിനെ കടുത്ത ഭാഷയിൽ വിമർശിക്കുന്നുണ്ട്. വിരോധാഭാസമെന്നു പറയട്ടെ, മത്സരശേഷം പ്രിൻസ് നടത്തിയ വെളിപ്പെടുത്തലിൽ കോഹ്‌ലിയെ പുറത്താക്കാൻ സഹായിച്ചത് അദ്ദേഹത്തിന്റെ തന്നെ ഉപദേശമാണെന്ന് പറഞ്ഞിരുന്നു. “പന്ത് മൂവ് ചെയ്യുന്നുണ്ടെങ്കിൽ ലെങ്ത് മാറ്റരുത്” എന്ന കോഹ്‌ലിയുടെ നിർദ്ദേശം പാലിച്ച് പന്തെറിഞ്ഞപ്പോഴാണ് വിക്കറ്റ് ലഭിച്ചതെന്ന് പ്രിൻസ് വ്യക്തമാക്കി.

ഗ്രൗണ്ടിലെ പോരാട്ടത്തിന് ശേഷം വിരാട് കോഹ്‌ലിയും പ്രിൻസ് യാദവും സൗഹൃദം പങ്കിടുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. താരങ്ങൾക്കിടയിൽ യാതൊരു പ്രശ്നവുമില്ലെന്നിരിക്കെയാണ് ആരാധകർ സൈബർ ആക്രമണവുമായി രംഗത്തെത്തിയിരിക്കുന്നത്. ഡക്വർത്ത് ലൂയിസ് നിയമപ്രകാരം ഒമ്പത് റൺസിന് വിജയിച്ച ലഖ്‌നൗ പ്ലേ ഓഫ് പ്രതീക്ഷകൾ സജീവമായി നിലനിർത്തി.

Tags: PRINCE YADAVvirat kohli
ShareTweetSendShare

Latest stories from this section

കണക്കുകൾ പറയും രാഹുൽ പുരാണം; ഏകദിനത്തിൽ അഞ്ചാം നമ്പറിൽ കോട്ടകെട്ടി കെ.എൽ രാഹുൽ; വിറച്ചുവിറച്ച് അഫ്ഗാൻ ബൗളർമാർ

കണക്കുകൾ പറയും രാഹുൽ പുരാണം; ഏകദിനത്തിൽ അഞ്ചാം നമ്പറിൽ കോട്ടകെട്ടി കെ.എൽ രാഹുൽ; വിറച്ചുവിറച്ച് അഫ്ഗാൻ ബൗളർമാർ

അരങ്ങേറ്റം കളറാക്കി ഗുർണൂറും ഹർഷ് ദുബൈയും, അഫ്ഗാനെ റൺ മല കയറ്റാതെ പിടിച്ചുനിർത്തി ഇന്ത്യ

അരങ്ങേറ്റം കളറാക്കി ഗുർണൂറും ഹർഷ് ദുബൈയും, അഫ്ഗാനെ റൺ മല കയറ്റാതെ പിടിച്ചുനിർത്തി ഇന്ത്യ

ധർമ്മശാലയിൽ ചരിത്രം കുറിച്ച് രോഹിത് ശർമ്മ; ഏകദിന ക്രിക്കറ്റ് കളിക്കുന്ന ഏറ്റവും പ്രായം കൂടിയ ഇന്ത്യൻ പുരുഷ താരം

ധർമ്മശാലയിൽ ചരിത്രം കുറിച്ച് രോഹിത് ശർമ്മ; ഏകദിന ക്രിക്കറ്റ് കളിക്കുന്ന ഏറ്റവും പ്രായം കൂടിയ ഇന്ത്യൻ പുരുഷ താരം

തോറ്റാൽ ഉത്തരവാദിത്തം എനിക്ക്, നീ ധൈര്യമായി എറിയു; ജോഗീന്ദറിനോട് ധോണി പറഞ്ഞ ആ മാന്ത്രിക വാക്കുകൾ; ഇന്ത്യയെ ലോകകിരീടത്തിൽ എത്തിച്ച ലാസ്റ്റ് ഓവർ

തോറ്റാൽ ഉത്തരവാദിത്തം എനിക്ക്, നീ ധൈര്യമായി എറിയു; ജോഗീന്ദറിനോട് ധോണി പറഞ്ഞ ആ മാന്ത്രിക വാക്കുകൾ; ഇന്ത്യയെ ലോകകിരീടത്തിൽ എത്തിച്ച ലാസ്റ്റ് ഓവർ

Latest News

2024-ൽ നമ്മൾ തോറ്റിട്ടില്ല, 2029 നമ്മൾ നേടിക്കഴിഞ്ഞു; ഇൻഡി സഖ്യത്തോട് ഒന്നിച്ച് നിൽക്കാൻ ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി

2024-ൽ നമ്മൾ തോറ്റിട്ടില്ല, 2029 നമ്മൾ നേടിക്കഴിഞ്ഞു; ഇൻഡി സഖ്യത്തോട് ഒന്നിച്ച് നിൽക്കാൻ ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി

ഹാർദിക്കിന് പകരക്കാരനെ തേടിയുള്ള ഭാരത് ഏക് ഖോജ്; നിതീഷ് കുമാർ റെഡ്ഡിയെ പ്രശംസകൊണ്ട് മൂടി ആകാശ് ചോപ്ര

ഹാർദിക്കിന് പകരക്കാരനെ തേടിയുള്ള ഭാരത് ഏക് ഖോജ്; നിതീഷ് കുമാർ റെഡ്ഡിയെ പ്രശംസകൊണ്ട് മൂടി ആകാശ് ചോപ്ര

രോഹിത് ഔട്ടായപ്പോൾ എനിക്ക് കോഹ്‌ലിയെ ഓർമ്മവന്നു; അന്ന് വിരാട്, ഇന്ന് ശുഭ്മൻ ഗിൽ; ധർമ്മശാലയിലെ റൺ ഔട്ടിനെക്കുറിച്ച് ആകാശ് ചോപ്ര

രോഹിത് ഔട്ടായപ്പോൾ എനിക്ക് കോഹ്‌ലിയെ ഓർമ്മവന്നു; അന്ന് വിരാട്, ഇന്ന് ശുഭ്മൻ ഗിൽ; ധർമ്മശാലയിലെ റൺ ഔട്ടിനെക്കുറിച്ച് ആകാശ് ചോപ്ര

ഭാരതത്തിന്റെ സ്വന്തം ‘അയൺ ഡോം’; ശത്രുവിന്റെ ആണവ മിസൈലുകൾ ആകാശത്ത് വെച്ച് തച്ചുടയ്ക്കും; ലോകത്തെ ഞെട്ടിച്ച് ഡിആർഡിഒയുടെ മാസ്സ് പ്രകടനം!

ഭാരതത്തിന്റെ സ്വന്തം ‘അയൺ ഡോം’; ശത്രുവിന്റെ ആണവ മിസൈലുകൾ ആകാശത്ത് വെച്ച് തച്ചുടയ്ക്കും; ലോകത്തെ ഞെട്ടിച്ച് ഡിആർഡിഒയുടെ മാസ്സ് പ്രകടനം!

ആയുർവേദ സുഖ ചികിത്സയ്ക്ക് രാഹുലിനൊപ്പം കെസി വേണുഗോപാലും; ഇനി ഒരാഴ്ച  കോട്ടക്കലിൽ

സ്വന്തം മുഖം വികൃതമായതിന് കണ്ണാടി തല്ലിപ്പൊട്ടിക്കരുത്; കേരളത്തിന് പുറത്ത് കോൺഗ്രസ് ഉള്ളതുകൊണ്ടാണ് സിപിഎമ്മിന് എംപിമാരുള്ളത്” ;കെസി വേണുഗോപാൽ

കെ.എസ്.ആർ.ടി.സി സൗജന്യ യാത്ര ആളെപ്പറ്റിക്കൽ; ഉദ്ഘാടനം സി.പി.എം എം.എൽ.എമാർ ബഹിഷ്‌കരിക്കും: എം.വി. ഗോവിന്ദൻ

കെ.എസ്.ആർ.ടി.സി സൗജന്യ യാത്ര ആളെപ്പറ്റിക്കൽ; ഉദ്ഘാടനം സി.പി.എം എം.എൽ.എമാർ ബഹിഷ്‌കരിക്കും: എം.വി. ഗോവിന്ദൻ

കണക്കുകൾ പറയും രാഹുൽ പുരാണം; ഏകദിനത്തിൽ അഞ്ചാം നമ്പറിൽ കോട്ടകെട്ടി കെ.എൽ രാഹുൽ; വിറച്ചുവിറച്ച് അഫ്ഗാൻ ബൗളർമാർ

കണക്കുകൾ പറയും രാഹുൽ പുരാണം; ഏകദിനത്തിൽ അഞ്ചാം നമ്പറിൽ കോട്ടകെട്ടി കെ.എൽ രാഹുൽ; വിറച്ചുവിറച്ച് അഫ്ഗാൻ ബൗളർമാർ

ശബരിമലയിൽ യുവതികൾ കയറിയപ്പോൾ എന്നെയും എഡിജിപിയെയും മാറ്റിനിർത്തി; ചരടുവലിച്ചത് ‘ഉന്നതൻ’; ആത്മകഥയ്ക്ക് മുൻപ് രാഷ്ട്രീയ ബോംബുമായി എ. പത്മകുമാർ

ശബരിമലയിൽ യുവതികൾ കയറിയപ്പോൾ എന്നെയും എഡിജിപിയെയും മാറ്റിനിർത്തി; ചരടുവലിച്ചത് ‘ഉന്നതൻ’; ആത്മകഥയ്ക്ക് മുൻപ് രാഷ്ട്രീയ ബോംബുമായി എ. പത്മകുമാർ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies