തായ്‌ലൻഡ് രാജകുമാരി ബജ്രകിതിയബ അന്തരിച്ചു ; മൂന്ന് വർഷത്തെ കോമയ്ക്ക് ശേഷം 47-ാം വയസ്സിൽ അന്ത്യം
ബാങ്കോക്ക് : തായ്‌ലൻഡ് രാജാവ് മഹാ വജിരലോങ്കോണിന്റെ മൂത്ത മകളും ജനപ്രിയ നേതാവുമായ ബജ്രകിതിയബ മഹിഡോൾ രാജകുമാരി അന്തരിച്ചു. 47 വയസ്സായിരുന്നു. ഹൃദയസംബന്ധമായ അസുഖങ്ങളെ തുടർന്ന് കഴിഞ്ഞ ...








