സിംഹാസനത്തിൽ നിന്ന് ഏകാന്തതയിലേക്ക്; ഇറാനിയൻ രാജകുമാരി ലെെല പഹ്‌ലവിയുടെ കണ്ണീരോർമ്മ!
സിംഹാസനത്തിന്റെ തിളക്കത്തിൽ ജനിച്ച്, ഒടുവിൽ പ്രവാസത്തിന്റെ ഏകാന്തതയിൽ ലണ്ടനിലെ ഒരു ഹോട്ടൽ മുറിയിൽ അന്ത്യശ്വാസം വലിച്ച ഇറാനിയൻ രാജകുമാരി ലെെല പഹ്‌ലവിയുടെ ജീവിതം നോവുന്ന ഓർമ്മയാകുന്നു. ഇറാന്റെ ...








