സിംഹാസനത്തിലേക്ക് പെൺകരുത്ത്; സ്പെയിനിന്റെ പടനായികയാകാൻ ലിയോനോർ രാജകുമാരി!
സ്പെയിനിന്റെ രാജകീയ സിംഹാസനത്തിൽ ഒന്നര നൂറ്റാണ്ടിന് ശേഷം ഒരു പെൺകരുത്ത് എത്തുന്നു. സ്പെയിനിലെ രാജാവ് ഫെലിപ്പെ ആറാമന്റെയും ലെറ്റീസിയ രാജ്ഞിയുടെയും മൂത്ത മകളായ ലിയോനോർ രാജകുമാരിയാണ് 150 ...








