2000 രൂപ നോട്ട് അച്ചടിക്കാന്‍ ചെലവാകുന്നത് എത്രയെന്നറിയാമോ? കണക്കുകള്‍ പുറത്ത്
ഡല്‍ഹി: ചില്ലറ ലഭ്യത കുറവുകൊണ്ട് ചെലവാക്കാന്‍ കഴിയാതെ നമ്മുടെ കൈയ്യിലിരിക്കുന്ന 2000 രൂപ നോട്ട് അച്ചടിക്കാന്‍ ചെലവാകുന്നത് എത്രയെന്നറിയാമോ? റിസര്‍വ് ബാങ്ക് പുതുതായി പുറത്തിറക്കിയ 2000 രൂപയുടെ ...