ഹ്രസ്വ-ദൂര ബാലിസ്റ്റിക് മിസൈൽ ‘പൃഥ്വി’ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു
ബാലസോർ: പ്രതിരോധ രംഗത്ത് കരുത്തു തെളിയിച്ച് ഇന്ത്യയ്ക്ക് മറ്റൊരു വിജയം കൂടി. സ്വന്തമായി വികസിപ്പിച്ചെടുത്ത ഹ്രസ്വ-ദൂര ബാലിസ്റ്റിക് മിസൈൽ 'പൃഥ്വി' ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. ഒഡീഷയിലെ ബാലസോർ ...