പ്ലീസ്…എനിക്കൊരു അപേക്ഷയുണ്ട്…എമ്പുരാന് ടിക്കറ്റെടുത്തവരോട് പൃഥ്വി; പ്രതിഫലം കാര്യം അറിഞ്ഞാലും കണ്ണു തള്ളുമേ…
മലയാളികൾ ഏറെ പ്രതീക്ഷയോടെയും ആകാംക്ഷയോടെയും കാത്തിരിക്കുന്ന ചിത്രമാണ് എമ്പുരാൻ. അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗിന് അഭൂതപൂർവ്വമായ വരവേൽപ്പാണ് ലഭിച്ചത്. ആദ്യ മണുക്കൂറിൽ തന്നെ ഒരു ലക്ഷത്തിലേറെ ടിക്കറ്റുകൾ വിറ്റുപോയിരുന്നു.ഇപ്പോഴിതാ ...