റോഡ് പണിയിൽ കൃത്രിമം കാണിക്കുന്നവരെ കൃത്യമായി പൂട്ടും; നടപടി കടുപ്പിച്ച് കേന്ദ്ര സർക്കാർ
ന്യൂഡല്‍ഹി: രാജ്യത്ത് റോഡ് നിര്‍മാണത്തില്‍ ക്രമക്കേട് വരുത്തുന്ന കമ്പനികളെ പൂട്ടാന്‍ തീരുമാനവുമായി കേന്ദ്ര സര്‍ക്കാര്‍.കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരിയാണ് മോശം റോഡുകളുടെ കാര്യത്തില്‍ ...