ശതകോടീശ്വരന്മാരെ ഞെട്ടിച്ച് അംബാനി; വില കേട്ട് കണ്ണുതള്ളി സോഷ്യൽ മീഡിയ; വീണ്ടും ആഡംബര വിമാനം വാങ്ങി
ന്യൂഡൽഹി: കോടികൾ വിലവരുന്ന ആഡംബര പ്രൈവറ്റ് ജെറ്റ് സ്വന്തമാക്കി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ആയിരം കോടി ചിലവിട്ടാണ് അദ്ദേഹം പുതിയ ജെറ്റ് സ്വന്തമാക്കിയിരിക്കുന്നത്. നാളിതുവരെ ...