രാഷ്ട്രപതിക്കെതിരായ പരാമർശം; സോണിയാ ഗാന്ധിക്കെതിരെ അവകാശലംഘന നോട്ടീസ് നൽകി ബിജെപി
ന്യൂഡൽഹി: രാഷട്രപതി ദ്രൗപതി മുർമുവിനെ പരിഹസിച്ചുകൊണ്ട് മുതിർന്ന കോൺഗ്രസ് നേതാവ് സോണിയാ ഗാന്ധി നടത്തിയ പരാമർശത്തിൽ അവകാശലംഘന നോട്ടീസ് നൽകി ബിജെപി. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തെ പരാമർശിച്ച് ...