ശരീരവടിവ് കാണിച്ച് പ്രേക്ഷകരെ ആകർഷിക്കില്ല ; എന്നെതന്നെ സെല്ലിങ് ഫാക്ടർ ആക്കാൻ ഉദ്ദേശിക്കുന്നില്ല; പ്രിയ ഭവാനി
ചാനൽ അവതാരകയായി കരിയർ ആരംഭിച്ച ഒരാളാണ് പ്രിയ ഭവാനി ശങ്കർ . തമിഴിലെ മികച്ച നടിമാരിൽ ഒരാൾ കൂടിയാണ് താരം . മീയാതെ മാൻ എന്ന സിനിമയിലൂടെയാണ് ...